കേരളം

kerala

ETV Bharat / bharat

പൂഞ്ചിലെ തീവ്രവാദ ഒളിത്താവളത്തിൽ നിന്നും റൈഫിളുകളും മാസികകളും കണ്ടെത്തി - തീവ്രവാദി സങ്കേതം

രഹസാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരസേനയും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തിയത്.

1
1

By

Published : Aug 7, 2020, 5:41 PM IST

ശ്രീനഗർ: പൂഞ്ചിലെ തീവ്രവാദ ഒളിത്താവളത്തിൽ നിന്നും രണ്ട് എകെ 47 റൈഫിളുകളും രണ്ട് മാസികകളും കണ്ടെടുത്തു. രഹസാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരസേനയും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തിയത്. പൂഞ്ചിലെ ശശിതർ വനത്തിലെ ഒളിത്താവളം തകർത്താണ് റൈഫിളുകളും മാസികകളും കണ്ടെത്തിയത്.

ABOUT THE AUTHOR

...view details