ചെന്നൈ:ചെന്നൈ അടക്കം തമിഴ്നാട്ടിലെ എട്ട് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത ഏതാനും മണിക്കുറുകള്‍ക്കുള്ളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരക്ഷണ കേന്ദ്രം ഡയറക്ടര്‍ പൂവരശന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെന്നൈ അടക്കം എട്ട് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് - തമിഴ്നാട് കാലാവസ്ഥ
വില്ലപുരം. കല്ലകുറിശി, തേനി, ദന്തികല്‍, കോയമ്പത്തൂര്‍, വിരുദുനഗര്‍, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത.
ചെന്നൈ അടക്കം എട്ട് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
വില്ലപുരം. കല്ലകുറിശി, തേനി, ദന്തികല്‍, കോയമ്പത്തൂര്‍, വിരുദുനഗര്‍, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. ചെന്നൈയുടെ ആകാശവും മേഘവൃതമാണെന്നും സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ പിന്‍ബലത്തില്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.