അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം തടവ് - fine
പോക്‌സോ നിയമ പ്രകാരമാണ് ബലാത്സംഗ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
അഞ്ചു വയസുക്കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം തടവ്
ലക്‌നൗ: ഉത്തർപ്രദേശിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവ്. അഡീഷണൽ ജില്ല സെഷൻസ് ജഡ്ജിയാണ് വിധി പ്രഖ്യാപിച്ചത്. ഒപ്പം പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കേസിലെ പ്രതിയായ അഗോട്ട സ്വദേശി സഞ്ജീവിനെ പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
Last Updated : Nov 5, 2020, 8:49 AM IST