ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയതിന് ഫുഡ് കോർപ്പറേഷൻ (എഫ്സിഐ) ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാൻ നന്ദി അറിയിച്ചു. എഫ്‌സിഐയുടെ എൺപതിനായിരം തൊഴിലാളികൾക്കും ജില്ലാ, ബ്ലോക്ക് ലെവൽ ഉദ്യോഗസ്ഥർക്കും ട്വിറ്ററിലൂടെ അദ്ദേഹം നന്ദി പറഞ്ഞു.
എഫ്‌സിഐയ്ക്ക് നന്ദിയറിയിച്ച് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ - ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പാക്കുന്ന എഫ്‌സിഐയ്ക്ക് നന്ദിയറിയിച്ച് രാം വിലാസ് പാസ്വാൻ
ഗുണഭോക്താക്കൾക്ക് യഥാസമയം ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ എഫ്‌സിഐ ഇതുവരെ 13.36 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്ന് പാസ്വാൻ പറഞ്ഞു.
രാം വിലാസ് പാസ്വാൻ
ഗുണഭോക്താക്കൾക്ക് യഥാസമയം ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ എഫ്‌സിഐ ഇതുവരെ 13.36 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്ന് പാസ്വാൻ പറഞ്ഞു.