രാജസ്ഥാനിൽ 1,407 പുതിയ കൊവിഡ് കേസുകള്‍ - രാജസ്ഥാൻ കൊവിഡ് കണക്ക
14,776 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്
രാജസ്ഥാനിൽ 1,407 പുതിയ കൊവിഡ് കേസുകള്‍
ജയ്‌പൂർ: സംസ്ഥാനത്ത് 1,407പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 78,777 ആയി ഉയർന്നു. 13 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,030 ആയി. 14,776 പേരാണ് ചികിത്സയിലുള്ളത്.