കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ 1,370 പേർക്ക് കൂടി കൊവിഡ് - rajasthan covid

58,126 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി

rajasthan covid update  രാജസ്ഥാൻ കൊവിഡ് കണക്ക്  rajasthan covid  രാജസ്ഥാൻ
രാജസ്ഥാനിൽ 1,370 പേർക്ക് കൂടി കൊവിഡ്

By

Published : Aug 26, 2020, 4:27 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ 1,370 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73,325 ആയി ഉയർന്നു. 13 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 980 ആയി. 58,126 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.14,219 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details