കേരളം

kerala

By

Published : Feb 5, 2020, 12:31 PM IST

ETV Bharat / bharat

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; റാലിയെ രാഹുലും പ്രിയങ്കയും അഭിസംബോധന ചെയ്യും

തെഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും.  ഫെബ്രുവരി 11നാണ് ഫലപ്രഖ്യാപനം

Rahul Gandhi  Priyanka Gandhi  Dr Manmohan Singh  Rajouri Garden  രാഹുല്‍ ഗാന്ധി  പ്രിയങ്ക ഗാന്ധി  രജൗരി ഗാര്‍ഡന്‍  ഡോ.മന്‍മോഹന്‍ സിംഗ്  ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പുതിയ വാര്‍ത്തകള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; റാലിയെ രാഹുലും പ്രിയങ്കയും അഭിസംബോധന ചെയ്യും

ന്യൂഡൽഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ട്‌ലി ഹൗസ് ഖാസില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻ‌മോഹൻ സിംഗ് ചൊവ്വാഴ്ച രജൗരിയില്‍ നടന്ന റാലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കി. ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് ഞായറാഴ്ച പുറത്ത് വിട്ടിരുന്നു. 70 അംഗ നിയമസഭയിലേക്കുള്ള തെഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11നാണ് ഫലപ്രഖ്യാപനം.

ABOUT THE AUTHOR

...view details