ന്യൂഡൽഹി:കൊവിഡ് ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം സംസ്ഥാനങ്ങളിലെക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ കണക്കുകളും, പലായനം ചെയ്യുന്നതിനിടെ മരിച്ച് വീണ തൊഴിലാളികളുടെ കണക്കുകളും രേഖപ്പെടുത്താത്ത സംഭവത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ലോക്ക്ഡൗണിൽ മരിച്ചു വീണ അതിഥി തൊഴിലാളികളുടെ കണക്കുകളില്ല; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
എത്ര അതിഥി തൊഴിലാളികൾ മരിച്ചു എന്നോ എത്ര പേർക്ക് തൊഴിൽ നഷ്ടമായെന്നോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം പാർലമെന്റിൽ പറഞ്ഞിരുന്നു.