കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ 340 പേര്‍ക്ക് കൂടി കൊവിഡ്

ആകെ 8511 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.

By

Published : Jul 15, 2020, 2:09 AM IST

Punjab recorded 340 new COVID-19 cases and nine deaths today  punjap covid update  പഞ്ചാബ് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് ഇന്ത്യ  കൊവിഡ് മരണം
പഞ്ചാബില്‍ 340 പേര്‍ക്ക് കൂടി കൊവിഡ്

ചണ്ഡിഗഡ്: പഞ്ചാബില്‍ 340 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി. ആകെ 8511 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 5663 പേര്‍ രോഗമുക്തരായി.

ABOUT THE AUTHOR

...view details