പഞ്ചാബിൽ 1,555 പേർക്ക് കൂടി കൊവിഡ് - punjab covid update
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,378 ആയി
പഞ്ചാബിൽ 1,555 പേർക്ക് കൂടി കൊവിഡ്
ചണ്ഡീഗഡ്:പഞ്ചാബിൽ 1,555 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,378 ആയി. 33,008 പേർ ഇതുവരെ രോഗമുക്തി നേടി. 51 പുതിയ കൊവിഡ് മരണങ്ങള്‍കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 1,307 ആയി