വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു - ഇരട്ട കുട്ടികളും മരിച്ചു
അപകടത്തില്‍ ആറുമാസം പ്രായമുള്ള ഇരട്ട കുട്ടികളും മരിച്ചു
വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
ചണ്ഡിഗഡ്: വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ആറുമാസം പ്രായമുള്ള ഇരട്ട കുട്ടികള്‍ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരു കുട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. അമൃത്സറിലെ മുലെ ചക് പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഗ്നിശമന സേനയെത്തിയാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ മാറ്റിയത്.