കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ 444 പേർക്ക് കൂടി കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിൽ 20  പേർ കൊവിഡ് ബാധിച്ച് മരിച്ചു.

COVID-19: Punjab records 20 more deaths  444 fresh cases  punjab covid updates  പഞ്ചാബിൽ 444 പേർക്ക് കൊവിഡ്
പഞ്ചാബിൽ 444 പേർക്ക് കൂടി കൊവിഡ്

By

Published : Dec 18, 2020, 9:37 PM IST

ചണ്ഡീഗഢ്: പഞ്ചാബിൽ 444 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 483 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,170 ആയി.

സംസ്ഥാനത്ത് നിലവിൽ 5,981 പേർ ചികിത്സയിലുണ്ട്. ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 1,62,270 ആയി. സംസ്ഥാനത്ത് ഇതുവരെ 1,51,119 പേർ രോഗമുക്തരായി.

ABOUT THE AUTHOR

...view details