പഞ്ചാബിൽ കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി - ചണ്ഡിഗഡ്
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 133 ആയി.
പഞ്ചാബിൽ കൊറോണ വൈറസ് ബാധിച്ച് 5 പേർ കൂടി മരിച്ചു
ചണ്ഡിഗഡ്:പഞ്ചാബിൽ കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 133 ആയി. 161 പുതിയ കൊവിഡ് കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 5,216 ആയി.