പുതുച്ചേരി: പുതുച്ചേരിയിൽ 550 പേർക്കുകൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ 12 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ രോഗബാധിതര്‍ 13,556 ആയി. ആകെ മരണം 200 ആയി. പുതുച്ചേരിയിൽ നിലവിൽ 4,834 പേർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 431 പേർ രോഗമുക്തി നേടി. ഇതുവരെ 8511 പേർ ആശുപത്രി വിട്ടു.
പുതുച്ചേരിയിൽ 550 പേർക്കുകൂടി കൊവിഡ് - കൊവിഡ്
ആകെ രോഗബാധിതരുടെ എണ്ണം 13,556 ആയി. ആകെ മരണസംഖ്യ 200 ആയി. പുതുച്ചേരിയിൽ നിലവിൽ 4,834 പേർ ചികിത്സയിലാണ്.
പുതുച്ചേരിയിൽ 550 പേർക്കുകൂടി കൊവിഡ്
അതേസമയം പുതുച്ചേരിയിലെ മരണനിരക്ക് 1.56 ശതമാനവും രോഗമുക്തി നിരക്ക് 62.78 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,602 സാമ്പിളുകൾ പരിശോധിച്ചു.