പുതുച്ചേരി:കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുച്ചേരിയിൽ 543 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 481 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 439 പേർ രോഗ മുക്തരായി.
പുതുച്ചേരിയിൽ 543 പേർക്ക് കൂടി കൊവിഡ്
പുതുച്ചേരിയിൽ ഇതുവരെ 24,227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
പുതുച്ചേരിയിൽ ഇതുവരെ 24,227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പുതുച്ചേരിയിൽ ഇതുവരെ 24,227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 18,893 പേർക്ക് രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് 4,853 പേരാണ്. 1.49 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ 1.20 സാമ്പിളുകൾ നെഗറ്റീവായതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി. 77.96 ശതമാനമാണ് പുതുച്ചേരിയിലെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.99 ശതമാനമാണ്.