പുതുച്ചേരിയിൽ മെയ് 17 വരെ മദ്യശാലകൾ തുറക്കില്ലെന്ന് സർക്കാർ - മെയ് 17 വരെ മദ്യശാലകൾ അടച്ചിടും
മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
പുതുച്ചേരിയിൽ മെയ് 17 വരെ മദ്യശാലകൾ തുറക്കില്ലെന്ന് ർസർക്കാർ
പുതുച്ചേരി: മെയ് 17 വരെ മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പുതുച്ചേരി സർക്കാർ. മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മദ്യശാലകൾക്ക് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയിരുന്നു. മെയ് 17നാണ് മൂന്നാം ഘട്ട ലോക്ക് ഡൗൺ രാജ്യത്ത് അവസാനിക്കുക.