കേരളം

kerala

പുതുച്ചേരിയിൽ 46 പേർക്ക് കൂടി കൊവിഡ്

By

Published : Nov 23, 2020, 12:23 AM IST

88 പേർ രോഗമുക്‌തരായി

Puducherry covid update  പുതുച്ചേരി കൊവിഡ് കണക്കുകൾ  കൊവിഡ്19  പുതുച്ചേരി  covid19
പുതുച്ചേരിയിൽ 46 പേർക്ക് കൂടി കൊവിഡ്

പുതുച്ചേരി:പുതുച്ചേരിയിൽ 46 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 88 പേർ രോഗമുക്‌തരായി.പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

പുതുച്ചേരിയിലെ ആകെ കേസുകളുടെ എണ്ണം 36,693 ആണ്. ഇതുവരെ 609 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 35,525 ആയി. പുതുച്ചേരിയിൽ നിലവിൽ 559 സജീവ കൊവിഡ് കേസുകളാണുള്ളത്.

ABOUT THE AUTHOR

...view details