കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവിൽ പെൺവാണിഭം ; രണ്ട് പേരെ അറസ്റ്റ് ചെയ്തു - Prostitution racket

ബെംഗളൂരുവിലെ യശ്വന്തപുരിലെ ഗസ്റ്റ് ഹൗസിൽ സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.

ബെംഗളൂരു പെൺവാണിഭം യശ്വന്തപുരി സിറ്റി ക്രൈംബ്രാഞ്ച് Prostitution racket Bengaluru
ബെംഗളൂരുവിൽ പെൺവാണിഭം നടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

By

Published : Jul 8, 2020, 1:59 PM IST

ബെംഗളൂരു:ബെംഗളൂരുവിൽ പെൺവാണിഭം നടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ യശ്വന്തപുരിലെ ഗസ്റ്റ് ഹൗസിൽ സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്. സംഭവത്തിൽ അഞ്ച് സ്ത്രീകളെ രക്ഷപ്പെടുത്തിയതായി പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച സമാന സംഭവത്തിൽ 27 സ്ത്രീകളെ രക്ഷപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details