കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് കൊവിഡ് - പ്രിൻസിപ്പൽ സെക്രട്ടറി

പ്രിൻസിപ്പൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജോയിന്‍റ് സെക്രട്ടറിമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കും.

Maharashtra Secreatariat Mumbai Novel Coronavirus Maharashtra principal secy tests +ve മുംബൈ മഹാരാഷ്ട്ര മഹാരാഷ്ട്ര സെക്രട്ടേറിയറ്റ് പ്രിൻസിപ്പൽ സെക്രട്ടറി കൊവിഡ് പോസിറ്റീവ്
മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലെ പ്രിൻസിപ്പൽ സെക്രട്ടറി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

By

Published : May 7, 2020, 5:00 PM IST

മുംബൈ:മഹാരാഷ്ട്രയിൽ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജോയിന്‍റ് സെക്രട്ടറിമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രലയത്തിലെ നാല് ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ മാസം സെക്രട്ടേറിയറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. കൊവിഡ് പ്രതിരോധ ചർച്ചകൾക്കായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഈ സമയമാണ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് വന്നത്.

ABOUT THE AUTHOR

...view details