ന്യൂഡൽഹി:പാചക വാതക സിലിണ്ടറിന്‍റെ വില വർധനവാ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സബ്‌സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന്‍റെ വിലയാണ് കൂടിയത്.
പാചക വാതക വില വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ - വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
കൂടിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ സിലിണ്ടറിന് 11.50 രൂപ വർധിച്ച് വില 593.00 രൂപയായി.
വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
ഡൽഹിയിൽ സിലിണ്ടറിന് 11.50 രൂപ വർധിച്ച് വില 593.00 രൂപയായി. കൊൽക്കത്തയിൽ 31.50 രൂപ വർധിച്ച് 616.00 രൂപയും മുംബൈയിൽ 11.50 രൂപ കൂടി 590.50 രൂപയുമായി. ചെന്നൈയിൽ 37 രൂപ വർധിച്ച് 606.50 രൂപയാണ് സിലിണ്ടറിന്‍റെ വില .