പുതിയ കാർഷിക നിയമഭേദഗതികളെ പ്രശംസിച്ച് രാഷ്‌ട്രപതി - പുതിയ കാർഷിക നിയമഭേദഗതികളെ പ്രശംസിച്ച് രാഷ്‌ട്രപതി
കാർഷിക നിയമങ്ങൾ കർഷകരെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാർഷിക നിയമഭേദഗതികളെ പ്രശംസിച്ച് രാഷ്‌ട്രപതി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭേദഗതികളെ പ്രശംസിച്ച് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്. ഈ കാർഷിക നിയമങ്ങൾ കർഷകരെ ശാക്തീകരിക്കുമെന്നും കർഷകർക്ക് പുതിയ അവകാശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.
Last Updated : Jan 29, 2021, 12:21 PM IST