ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ കുല്‍ഗം ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അമീനാണ് കൊല്ലപ്പെട്ടത്.
ജമ്മുകശ്‌മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു - Policeman shot dead
തീവ്രവാദികള്‍ സിആര്‍പിഎഫ് സംഘത്തിനും പൊലീസുകാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ജമ്മുകശ്‌മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു
തീവ്രവാദികള്‍ സിആര്‍പിഎഫ് സംഘത്തിനും പൊലീസുകാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മുഹമ്മദ് അമീമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.