കേരളം

kerala

ETV Bharat / bharat

ലുധിയാനയിൽ കൊവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - ലുധിയാനയിൽ കൊവിഡ് 19

അസിസ്റ്റന്‍റ് കമ്മിഷണര്‍ അനിൽ കോഹ്‌ലിയാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.

COVID-19 in Ludhiana  COVID-19  Police officer dies of COVID-19  പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു  ലുധിയാനയിൽ കൊവിഡ് 19  കൊവിഡ് 19
ലുധിയാനയിൽ കൊവിഡ് 19 ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

By

Published : Apr 18, 2020, 4:52 PM IST

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ കൊവിഡ് 19 ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അസിസ്റ്റന്‍റ് കമ്മിഷണര്‍ അനിൽ കോഹ്‌ലിയാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ലുധിയാനയിലെ എസ്‌പിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. പ്ലാസ്‌മ തെറാപ്പി ചെയ്യുന്നതിനായി വെള്ളിയാഴ്‌ച ഇദ്ദേഹത്തെ പഞ്ചാബിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details