കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

വൈകിട്ട് നാല് മണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

new delhi  PM  modi  address  nation  unlock  lock down
പ്രധാന മന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

By

Published : Jun 29, 2020, 10:55 PM IST

Updated : Jun 30, 2020, 12:14 AM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് നാല് മണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അൺലോക്കിന്‍റെ രണ്ടാംഘട്ടം, ചൈനയുമായുള്ള അതിർത്തി സംഘർഷം, ഇന്ത്യ നടത്തിയ ഡിജിറ്റല്‍ സ്ട്രൈക്ക് എന്നിവയില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയേക്കും.

Last Updated : Jun 30, 2020, 12:14 AM IST

For All Latest Updates

ABOUT THE AUTHOR

...view details