കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് ഇന്ന് - മന്‍ കി ബാത്ത്

രാവിലെ 11 മണിക്കാണ് പരിപാടി

Mann Ki Baat  Prime Minister Narendra Modi  Man ki Baat radio programme  PM's address to the nation  #MannKiBaat  monthly radio programme  PM Modi  Narendra Modi  പ്രധാനമന്ത്രി നരേന്ദ്രമോദി  മന്‍ കി ബാത്ത്  പ്രതിമാസ റേഡിയോ പരിപാടി
പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' ഇന്ന്

By

Published : Jul 26, 2020, 8:43 AM IST

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പരിപാടി. കാര്‍ഗില്‍ വിജയ ദിവസിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

ABOUT THE AUTHOR

...view details