59ാമത് മന്‍ കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി - പ്രധാനമന്ത്രി നരേന്ദ്ര മോദി
രാവിലെ 11 മണിക്ക് റേഡിയോയിലൂടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.
59ാമത് മന്‍ കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ 59ാം പതിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുക. പരിപാടിയെ സംബന്ധിച്ച് പ്രതികരണങ്ങൾ അറിയിക്കണമെന്നാവശ്യം ഈ മാസമാദ്യം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഒക്‌ടോബര്‍ 27നായിരുന്നു പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്‌തത്.