ന്യൂഡൽഹി:അഫ്‌ഗാനിസ്ഥാൻ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിക്ക് ആശംസകൾ നേർന്നു. തീവ്രവാദത്തിൽ നിന്ന് മുക്തി നേടാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങൾക്ക് മോദി പിന്തുണ അറിയിച്ചു.
അഫ്‌ഗാനിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകളുമായി നരേന്ദ്ര മോദി - Prime minister
തീവ്രവാദത്തിൽ നിന്ന് മുക്തി നേടാനുള്ള അഫ്‌ഗാനിസ്ഥാന്‍റെ ശ്രമങ്ങൾക്ക് മോദി പിന്തുണ അറിയിച്ചു.
അഫ്‌ഗാനിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തിന്‍റെ അവശ്യ ഘട്ടത്തിൽ സമയബന്ധിതമായി വൈദ്യ സഹായം ഉൾപ്പെടെയുള്ള അവശ്യ സഹായങ്ങൾ എത്തിച്ചതിന് അഫ്‌ഗാനിസ്ഥാൻ പ്രധാനമന്ത്രി ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു.