ന്യൂഡല്‍ഹി: മുതിര്‍ന്ന ഇന്തോ- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രഹ്മ് കാഞ്ചിഭോട് ലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിപ്പിക്കപ്പെടുമെന്നും ഇന്ത്യ- അമേരിക്ക ബന്ധം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്ന് മോദി അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകന്‍ ബ്രഹ്മ് കാഞ്ചിഭോട്‌ലയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു മരണം. ഇന്ത്യ അമേരിക്ക ബന്ധം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്ന് മോദി അഭിപ്രായപ്പെട്ടു
മാധ്യമപ്രവര്‍ത്തകന്‍ ബ്രഹ്മ് കാഞ്ചിഭോട് ലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
യുണൈറ്റഡ് ന്യൂസ് ഇന്ത്യയുടെ കോണ്‍ട്രിബ്യൂട്ടറായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു മരണം.