ന്യൂഡൽഹി:ഡിസംബർ ഏഴിന് ആഘോഷിക്കുന്ന സായുധ സേനയുടെ പതാക ദിനത്തിൽ എല്ലാവരും ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സായുധസേന പതാക ദിനം; എല്ലാവരും ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് പ്രധാന മന്ത്രി - Armed Forces Flag
സായുധ സേനയുടെ ധൈര്യത്തോടും ആത്മ സമർപണ മനോഭാവത്തിനോടും നന്ദി പറയാമെന്നും ധീരരായ സൈനികരെ അനുസ്മരിക്കാമെന്നും പ്രധാന മന്ത്രി
സായുധ സേന പതാക ദിനത്തിൽ ജനം പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി
സായുധ സേനയുടെ ധൈര്യത്തിനോടും ആത്മ സമർപ്പണത്തിനും നന്ദി പറയാമെന്നും ധീരരായ സൈനികരെ അനുസ്മരിക്കാമെന്നും മൻ കീ ബാത്ത് റേഡിയോ പരിപാടിയിൽ പ്രധാന മന്ത്രി പറഞ്ഞു. സേനയോടുള്ള ബഹുമാനം മാത്രം പോരെന്നും എല്ലാവരും ആഘോഷത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.