ലക്‌നൗ:പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തരുതെന്ന് കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ രാജ്‌നാഥ് സിംഗ്. ലോക്‌സഭാ മണ്ഡലം സന്ദർശിച്ച അദ്ദേഹം ജസ്റ്റിസ് ഖേം കരന്‍റെ വസതി സന്ദർശിച്ച് പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) പിന്തുണ ശേഖരിച്ചു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് രാജ്‌നാഥ് സിംഗ്
ജനങ്ങളിൽ സിഎഎയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരത്തരുതെന്നും ഒരു ഹിന്ദുസ്ഥാനിക്ക് ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു
പൗരത്വ ഭേദഗതിയെക്കുറിച്ച് തെറ്റയ വ്യഖ്യനങ്ങൾ നടത്തരുതെന്ന് രാജ്നാഥ് സിങ്
ജനങ്ങളിൽ സിഎഎയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരത്തരുതെന്നും ഒരു ഹിന്ദുസ്ഥാനിക്ക് ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്നും വസുദൈവ കുടുംബകം (ലോകമെ തറവാട്) എന്ന സന്ദേശമാണ് ഇന്ത്യയുടെ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.