ന്യൂഡല്‍ഹി:നിർഭയ കൂട്ട ബലാത്സംഗ കൊലപാതകക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവൻ ഗുപ്ത തന്‍റെ അഭിഭാഷകൻ രവി ഖാസിയെ കാണാന്‍ വിസമ്മതിച്ചു.
നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത അഭിഭാഷകനെ കാണാന്‍ വിസമ്മതിച്ചു
മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കാനാണ് ഏറ്റവും അവസാനം മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത അഭിഭാഷകനെ കാണാന്‍ വിസമ്മതിച്ചു
പുതിയ മരണ വാറണ്ടിന് ശേഷം പവന്‍ ഗുപത്ക്ക് ഇനി കോടതിയെ സമീപിക്കാന്‍ സാധ്യമല്ല. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബർ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്ന വാദവുമായി പവന്‍ ഗുപ്ത കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു.