കേരളം

kerala

By

Published : Dec 19, 2019, 8:27 PM IST

ETV Bharat / bharat

പാകിസ്ഥാന്‍ സ്വദേശിയായ യുവതിക്ക് ഇന്ത്യന്‍ പൗരത്വം

ഡിസംബര്‍ 18നാണ്‌ ഹസീനക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്‌

Pakistani Muslim granted Indian Citizenship  Pakistan  Dwaraka  Indian citizenship  citizenship amendment act  gujarat-muslim-woman-grants-indian-citizenship  പാകിസ്ഥാന്‍ സ്വദേശിയായ യുവധിക്ക് ഇന്ത്യന്‍ പൗരത്വം അനുവധിച്ചു
പാകിസ്ഥാന്‍ സ്വദേശിയായ യുവധിക്ക് ഇന്ത്യന്‍ പൗരത്വം അനുവധിച്ചു

അഹമ്മദാബാദ്:ഗുജാറാത്തിലെ ദ്വാരകയില്‍ പാകിസ്ഥാന്‍ സ്വദേശിയായ മുസ്ലിം യുവതിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു. പാകിസ്ഥാന്‍ സ്വദേശിയായ ഹസീന ബെന്നിനാണ്‌ ഇന്ത്യന്‍ പൗരത്വം ലഭിച്ചത്‌ . റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹസീന ഇന്ത്യന്‍ സ്വദേശിയാണ്‌. എന്നാല്‍ പാകിസ്ഥാന്‍ പൗരനെ വിവാഹം കഴിച്ചതോടുകൂടി പാകിസ്ഥാന്‍ പൗരത്വം നേടി 1999 മുതല്‍ പാകിസ്ഥാനിലാണ് താമസിച്ചിരുന്നത്‌. ഭര്‍ത്താവിന്‍റെ മരണശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഹസീന ഒരു വര്‍ഷം മുമ്പാണ്‌ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത്‌. ഡിസംബര്‍ 18നാണ്‌ ഹസീനക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്‌.

ABOUT THE AUTHOR

...view details