ജമ്മുകശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ചിലെ മാൻകോട്ട് ,കൃഷ്ണഗാട്ടി സെക്ടറുകളിൽ രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പുണ്ടായത്. ഇന്ത്യം സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ - cease fire violation
ചൊവ്വാഴ്ച്ച കശ്മീരിലെ നൗഷേര സെക്ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
പ്രതീകാത്മകചിത്രം
കഴിഞ്ഞ ചൊവ്വാഴ്ച്ച കശ്മീരിലെ നൗഷേര സെക്ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.