കേരളം

kerala

ETV Bharat / bharat

പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തല്‍ ലംഘനം - വെടിനിർത്തല്‍ ലംഘനം

പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ആർക്കും പരിക്കില്ല

Pakistan ceasefire violation  poonch ceasefire  indian army  pakistan shelling  പാകിസ്ഥാൻ വെടിനിർത്തല്‍ ലംഘനം  വെടിനിർത്തല്‍ ലംഘനം  പൂഞ്ച്
പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തല്‍ ലംഘനം

By

Published : Sep 13, 2020, 2:24 AM IST

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മങ്കോട്ട്, ഗുല്‍പൂർ മേഖലകളില്‍ പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചു. ശനിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details