നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം - Line of Control
കരാര്‍ ലംഘിച്ച് ഞായറാഴ്ച രാത്രി രണ്ട് മണിക്കൂര്‍ വരെ നീണ്ടു നിന്നു
പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ നിയമലംഘനം
ശ്രീനഗര്‍: കുപ്വാര, ബാരാമുള്ള ജില്ലകളിലെ കേരൻ, രാംപൂർ മേഖലകളിൽ വെടിനിർത്തൽ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും ആക്രമിച്ചു. ഞായറാഴ്ച രാത്രിയിൽ പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ നിയന്ത്രണാതീതമായ രീതിയിൽ വെടിവെച്ചു. വെടിനിർത്തൽ നിയമലംഘനം രണ്ടു മണിക്കൂർ വരെ നീണ്ടുനിന്നു.