അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് - pak firing news
ബന്ദിപോരാ ജില്ലയിലെ ഗുരേസ് സെക്‌ടറിലാണ് പാകിസ്ഥാന്‍ വെടിനര്‍ത്തല്‍ കരാര്‍ ലംഘിച്ചത്
സൈന്യം
ശ്രീനഗര്‍: ജമ്മുകശ്‌മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. ബന്ദിപോരാ ജില്ലയിലെ ഗുരേസ് സെക്‌ടറിലാണ് പാക് വെടിവെപ്പുണ്ടായതെന്ന് സൈനിക വക്‌താവ് പറഞ്ഞു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്‌ടിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിച്ചു.