കേരളം

kerala

ETV Bharat / bharat

ചിലിയില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി - അറസ്റ്റ്

ഭരണഘടന മാറ്റിയെഴുതാനുള്ള ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെയാണ് ചിലിയില്‍ പ്രക്ഷോഭം നടക്കുന്നത്

10 people detained  Santiago protests  Over dozen  police  injured  സംഘർഷം  അറസ്റ്റ്  പ്രതിഷേധ റാലി
സാൻ്റിയാഗോ വാർഷിക പ്രതിഷേധ റാലിയിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

By

Published : Oct 19, 2020, 8:14 AM IST

സാൻ്റിയാഗോ: ചിലിയില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പ്രക്ഷോഭകര്‍ക്കും 18 പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണഘടന മാറ്റിയെഴുതാനുള്ള ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെയാണ് ചിലിയില്‍ പ്രക്ഷോഭം നടക്കുന്നത്. ഒക്ടോബര്‍ 25ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയിലൂടെയാണ് ഭരണഘടന പരിഷ്കരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രക്ഷോഭകര്‍ സാന്‍റിയോഗയിലെ സാന്‍ഫ്രാന്‍സിസ് കോ പള്ളി കത്തിച്ചു.

ABOUT THE AUTHOR

...view details