കേരളം

kerala

യുഎസ് പൗരന്മാരെ തിരികെ അയച്ച് ഇന്ത്യ

By

Published : Apr 8, 2020, 7:46 AM IST

ഹൈദരാബാദിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്ന 99 പേരുള്ള സംഘത്തെയാണ് തിരികെ അയച്ചത്.

Over 90 US nationals evacuated in special flight from Hyderabad  Over 90 US nationals evacuated  US nationals  us  hyderabad  covid  corona  us citizens  ഹൈദരാബാദ്  കൊറോണ  കൊവിഡ് 19  യുഎസ് പൗരന്മാർ  ജിഎംആർ ഹൈദരാബാദ് ഇന്‍റർനാഷ്‌ണൽ വിമാനത്താവളം
യുഎസ് പൗരന്മാരെ തിരികെ അയച്ച് ഇന്ത്യ

ഹൈദരാബാദ് : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന 90ഓളം യുഎസ് പൗരന്മാരെ തിരികെ അയച്ച് അധികൃതർ. മുംബൈയിൽ നിന്നെത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഇവരെ ആദ്യം മുംബൈയിൽ എത്തിക്കുകയും തുടർന്ന് ഡെൽറ്റ എയർലൈൻസിൽ യുഎസിലേക്ക് അയക്കുകയും ചെയ്യും . ജിഎംആർ ഹൈദരാബാദ് ഇന്‍റർനാഷണൽ വിമാനത്താവളത്തിലാണ് പ്രത്യേക വിമാനം വന്നത്. 98 യുഎസ് പൗരന്മാരും ഒരു കുഞ്ഞും അടങ്ങുന്ന സംഘത്തെയാണ് തിരിച്ചയച്ചത്. നഗരത്തിൽ കുടുങ്ങിക്കിടന്ന യുഎസ് പൗരന്മാർ ഒരു മണിയോടെ വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിൽ എത്തിക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details