കേരളം

kerala

ETV Bharat / bharat

കർണാടകയിൽ 416 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19

3,000ത്തിലധികം പേർ ചികിത്സയില്‍. 181 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു

karnataka deaths ബെംഗളൂരു കൊവിഡ് 19 കൊവിഡ് ബാധിച്ച് മരിച്ചു
കർണാടകയിൽ 416 പുതിയ കൊവിഡ് കേസുകൾ കൂടി

By

Published : Jun 20, 2020, 9:15 PM IST

ബെംഗളൂരു: കർണാടകയിൽ 416 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,697 ആയി ഉയർന്നു. സംസ്ഥാനത്ത് ശനിയാഴ്ച ഒൻപത് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കർണാടകയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 132 ആയി. അതേസമയം സംസ്ഥാനത്ത് 181 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,391 ആയി. നിലവിൽ ഇവിടെ 3,000ത്തിലധികം പേർ ചികിത്സയില്‍ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details