പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം - Union Budget
കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്
ബജറ്റ് പ്രഖ്യാപനത്തിനിടെ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി:കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. ധനമന്ത്രിയെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ബജറ്റ് അവതരണത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ പ്രതിഷേധ സൂചകമായി കറുത്ത വസ്‌ത്രമണിഞ്ഞാണ് സഭയിലെത്തിയത്.
Last Updated : Feb 1, 2021, 2:34 PM IST