ന്യൂഡൽഹി:അർധസൈനിക വിഭാഗത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. കൊവിഡ് പ്ലാസ്മ തെറാപ്പി ചികിത്സയിലായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥനാണ് ഞായറാഴ്ച മരിച്ചത്.
കൊവിഡ് ബാധിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു
കൊവിഡ് പ്ലാസ്മ തെറാപ്പി ചികിത്സയിലായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥനാണ് ഞായറാഴ്ച മരിച്ചത്.
സിആർപിഎഫ്
ഔദ്യോഗിക കണക്കുകൾ പ്രകാരം വിവിധ യൂണിറ്റുകളിൽ നിന്ന് നാല് പുതിയ കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് -19 നുള്ള പ്ലാസ്മ തെറാപ്പിയിൽ ചികിത്സയിലായിരുന്നു. 540 സജീവ കേസുകളും ഒമ്പത് മരണങ്ങളും ഉൾപ്പെടെ 1,057 പോസിറ്റീവ് കേസുകൾ സിആർപിഎഫിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.