സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍ - man arrested for smuggling gold
30 ലക്ഷം വിലവരുന്ന 805 ഗ്രാം സ്വര്‍ണമാണ് കസ്‌റ്റംസ് അധികൃതര്‍ പിടികൂടിയത്
സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍
ന്യുഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. 30 ലക്ഷം വിലവരുന്ന സ്വര്‍ണമാണ് കസ്‌റ്റംസ് അധികൃതര്‍ ഇയാളില്‍ നിന്നും പിടികൂടിയത്. ഞായറാഴ്‌ച സൗദിയില്‍ നിന്നും തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് 30 ലക്ഷം വിലവരുന്ന 805 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.