കേരളം

kerala

By

Published : Aug 26, 2019, 6:32 AM IST

ETV Bharat / bharat

വീടിന്‍റെ ചുമരിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

കനത്ത മഴയെ തുടർന്നാണ് വീടിന്‍റെ ചുമര് ഇടിഞ്ഞ് വീണത്

വീടിന്‍റെ ചുമരിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ഭോപ്പാൽ: കനത്ത മഴയിൽ മൺവീടിന്‍റെ ചുമര് ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വിദിഷ ജില്ലയിലെ പത്തേര ബുർഹാൻ സ്വദേശി കമോഡി അഹിർവാറാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മകൻ പന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ വീടും പ്രദേശവും വെള്ളത്തിനിടയിലായതിനാല്‍ അപകടത്തിൽപ്പെട്ട പന്നയെ ആശുപത്രിയിലെത്തിക്കാൻ നാല് മണിക്കൂറോളം വൈകി. രക്ഷാ പ്രവർത്തകരെത്തി കയറുകെട്ടിയാണ് അപകടത്തിൽപ്പെട്ട പന്നയെ മറുകരയിലെത്തിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details