ലഹരി മരുന്ന് കേസ്; ഒരാൾ കൂടി പിടിയിൽ - drug peddler arrested
കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷക്കീറിൻ്റെ സുഹൃത്ത് ഷാൻ നവാസാണ് സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്.
കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷക്കീറിൻ്റെ സുഹൃത്ത് ഷാൻ നവാസാണ് സെൻഡ്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്.
ബെംഗളൂരു: കൊറിയോഗ്രാഫർ കിഷോർ അമൻ ഷെട്ടി ഉൾപെട്ട ലഹരി മരുന്ന് കേസിൽ ഒരാൾ കൂടെ പിടിയിൽ. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷക്കീറിൻ്റെ സുഹൃത്ത് ഷാൻ നവാസാണ് സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. മുംബൈയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും ലഹരി മരുന്ന് കടത്തി കിഷോർ ഷെട്ടിക്കും സുഹൃത്ത് തരുൺ രാജിനും വിതരണം ചെയ്തത് നവാസാണെന്ന് കണ്ടെത്തിയിരുന്നു.