ഭുവനേശ്വർ:ഒഡീഷയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,92,548 ആയി. പുതിയതായി 4,237 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 736 ആയി.
ഒഡീഷയിൽ 4,237 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
15 പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 736 ആയി.
ഒഡീഷയിൽ 4,237 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ക്വാറന്റൈനിൽ കഴിയുന്ന 2,485 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1,752 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒഡീഷയിൽ 38,546 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 1,53,213 പേർ ഇതുവരെ രോഗമുക്തരായി.