ഭുവനേശ്വർ: ഒഡീഷയിൽ 418 പേർക്ക് കൂടി കൊവിഡ് സ്റിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,18,725 ആയി ഉയർന്നു.
ഒഡീഷയിൽ 418 പേർക്ക് കൂടി കൊവിഡ്
സുന്ദർഘട്ടിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ 5,677 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 3,11,256 പേരാണ് രോഗമുക്തി നേടിയത്. അഞ്ചു പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,739 ആകുകയും ചെയ്തു.