ഭുവനേശ്വർ:ഒഡിഷയിൽ 2,673 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,38,003 ആയി ഉയർന്നു. 16 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഒഡിഷയിലെ കൊവിഡ് മരണസംഖ്യ 940 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഡിഷയിൽ 2,673 പുതിയ കൊവിഡ് കേസുകൾ: 16 മരണങ്ങൾ - Odisha new COVID cases
ഒഡിഷയിൽ നിലവിൽ 30,610 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 2,06,400 പേർ ഇതുവരെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. 35.24 ലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്.
ഒഡീഷയിൽ 16 കൊവിഡ് മരണങ്ങളും 2,673 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു
ഒഡിഷയിൽ നിലവിൽ 30,610 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 2,06,400 പേർ ഇതുവരെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. 35.24 ലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്.