കേരളം

kerala

ETV Bharat / bharat

ഒഡിഷയിൽ 2,275 പേർക്ക് കൂടി കൊവിഡ് - ഒഡീഷയിലെ കൊവിഡ്

സംസ്ഥാനത്ത് 38.36 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു

odisha  odisha covid  odisha new covid tally  odisha reports 2,275 new covid cases  ഒഡീഷ  കൊവിഡ്  ഒഡീഷയിലെ കൊവിഡ്  ഒഡീഷയിലെ കൊവിഡ് കണക്കുകൾ
ഒഡീഷയിൽ 2,275 പേർക്ക് കൂടി കൊവിഡ്

By

Published : Oct 13, 2020, 2:28 PM IST

ഭുവനേശ്വർ: ഒഡിഷയിൽ 2,275 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 19 2,56,937 ആയി ഉയർന്നു. 17 പേർ കൊവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കൊവിഡ് മരണം 1,057 ആകുകയും ചെയ്‌തു. വിവിധ ക്വാറന്‍റൈൻ സെന്‍ററിലുള്ള 1,318 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഖുർദ, സുന്ദർഗഡ്, കട്ടക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 38.36 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details