നോയിഡയിൽ 139 കൊവിഡ് കേസുകൾ കൂടി - covid 19
അതേസമയം ജില്ലയിൽ 167 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
dfനോയിഡയിൽ 139 കൊവിഡ് കേസുകൾ കൂടി
ലഖ്നൗ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ 139 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൂടാതെ ജില്ലയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15,327 ആയി ഉയർന്നു. ആകെ കൊവിഡ് മരണങ്ങൾ 61 ആണ്. അതേസമയം ജില്ലയിൽ 167 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുകതി നേടിയവരുടെ എണ്ണം 13,738 ആയി.