കേരളം

kerala

ETV Bharat / bharat

സെന്‍സസ് ഡിജിറ്റലാവുന്നു; 1500 കോടി അനുവദിച്ചു - digital Census in india

ഡിജിറ്റൽ വിനിമയം പ്രോല്‍സാഹിപ്പിക്കാന്‍ 1500 കോടി രൂപ അനുവദിച്ചു.

budget  Union Budget  Budget 2021  Nirmala Sitharaman  യൂണിയന്‍ ബജറ്റ്  നിര്‍മല സീതാരാമന്‍  യൂണിയന്‍ ബജറ്റ് ഐടി മേഖല  ബജറ്റ് 2021  digital Census in india  രാജ്യത്ത് ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി
രാജ്യത്ത് ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി

By

Published : Feb 1, 2021, 1:27 PM IST

Updated : Feb 1, 2021, 5:37 PM IST

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ വൈകിയ രാജ്യത്തെ സെന്‍സസ് നടപടികള്‍ ഇക്കുറി ഡിജിറ്റല്‍ രൂപത്തില്‍. ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. അതേ സമയം ഡിജിറ്റൽ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി രൂപയും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.

സെന്‍സസ് ഡിജിറ്റലാവുന്നു; 1500 കോടി അനുവദിച്ചു
Last Updated : Feb 1, 2021, 5:37 PM IST

ABOUT THE AUTHOR

...view details